
ആലപ്പുഴ: ചെന്നിത്തല നവോദയ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി.
ഹരിപ്പാട് സ്വദേശിനി എസ് നേഹയാണ് മരിച്ചത്. ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയില്‍ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല. മാന്നാർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചുവരികയാണ്. മരണകാരണം വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജു, അനില ദമ്പതികളുടെ മകളാണ് നേഹ.