
തിരുവനന്തപുരം: കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷന് സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) ന്റെ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റില്‍ ജോലി നേടാന്‍ അവസരം.
കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റ അനലിസ്റ്റ് നിയമനമാണ് നടക്കുക. താല്പര്യമുള്ളവര് ജൂലൈ 11ന് മുന്‍പായി ഇമെയില്‍ മുഖേന അപേക്ഷ നല്‍കണം. കേരള സര്‍ക്കാര്‍ സിഎംഡി മുഖേനയാണ് റിക്രൂട്ട്മെന്റ് നടക്കുക.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെഡിസ്ക് പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റില്‍ ഡാറ്റ അനലിസ്റ്റ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 02.
യോഗ്യത
എംഎസ് സി മാത്തമാറ്റിക്സ് അല്ലെങ്കില്‍ എംഎസ് സി സ്റ്റാറ്റിസ്റ്റിക്സ് വിജയിച്ചിരിക്കണം.
പൈതണ്‍ ല്‍ പ്രൊഫിഷ്യന്‍സി ഉണ്ടായിരിക്കണം.
ഡാറ്റ അനലറ്റിക്സില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
Essential Attributes
• Demonstrated experience in data analysis using Python/R.
• Ability to work independently.
• Excellent communications skills – strong verbal and written communication skills to develop & communicate project deliverables
in technical and non-technical manner to end users as required.
• Experience in having worked in Government projects is desirable.
• Passionate about innovation.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ശമ്പളമായി 40,000 രൂപ ലഭിക്കും.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ സിവി, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ എന്നിവ സഹിതം [email protected] വിലാസത്തിലേക്ക് ഇമെയില്‍ ചെയ്യണം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 11 ആണ്.