Spread the love

കോട്ടയം: രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് 2024-25

video
play-sharp-fill

അധ്യയന വര്‍ഷത്തില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ കോഴ്‌സ്

പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് ജൂലൈ 10,11 തീയതികളില്‍ വിതരണം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങളില്‍ കേരള സാങ്കേതിക വിദ്യാഭ്യാസ

വകുപ്പ് ഡയറക്ടര്‍ ഡോ.പി. ജയപ്രകാശ് മുഖ്യാതിഥിയായിരിക്കും.

വിശദവിവരങ്ങള്‍ കോളേജ് വെബ് സൈറ്റില്‍(www.rit.ac.in) ലഭിക്കും. ഫോണ്‍: 0481 2507763