
പരിപ്പ്: മീൻ പിടിക്കാനിട്ട കൂടിൽ പെരുമ്പാമ്പ് കുടുങ്ങി. പരിപ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിന് വടക്കുവശം ഒരുമ റോഡിൽ തെക്കേപുരയ്ക്കൽ സബിലാഷിൻ്റെ
കടവിൽ അയൽവാസികളായ കുട്ടികൾ സ്ഥാപിച്ച കൂടിലാണ് ഇടത്തരം വലുപ്പമുള്ള
പെരുമ്പാമ്പ് കുടുങ്ങിയത്. പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയ കൂടിൽ ശ്വാസം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എടുക്കാൻ ബുദ്ധിമുട്ടായ രീതിയിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് കൂട്
കരയിലെടുത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ
വിവരമറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി.