രാജ്യത്തെ 40 മെഡിക്കൽ കോളേജുകളിൽ സിബിഐ റെയ്‌ഡ്: കണ്ടെത്തിയത് 1300 കോടിയുടെ അഴിമതി:മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളേജുകൾക്കും അംഗീകാരം നൽകുന്നതിലാണ് ക്രമക്കേട്.

Spread the love

ഡൽഹി: രാജ്യത്തെ 40 മെഡിക്കൽ കോളേജുകളിൽ സിബിഐ റെയ്‌ഡ്.

മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളേജുകൾക്കും അംഗീകാരം

നൽകുന്നതിൽ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. റെയ്ഡിൽ 50 ലക്ഷം രൂപയോളം പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ കോളേജുകളിലാണ് റെയ്‌ഡ് നടന്നത്. 1300 കോടി

രൂപയുടെ അഴിമതി നടന്നതായി സിബിഐ കണ്ടെത്തി. ഉദ്യോഗസ്ഥർ അടക്കം 36 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തതായും വിവരമുണ്ട്.