
തലയോലപ്പറമ്പ്: വൈദ്യുതി പോസ്റ്റ് വലിച്ചു കെട്ടിയ കമ്പിയിലൂടെ പടര്‍ന്ന് കയറുന്ന കാട് അപകടഭീഷണി ആകുന്നു.
തലയോലപ്പറമ്പ്-പെരുവ റോഡിലുള്ള കീഴൂര്‍ പ്ലാംചുവട് ക്ഷേത്രത്തിന്റെ മുന്നിലുള്ള പോസ്റ്റിലാണ് വള്ളിച്ചെടികള്‍ വളര്‍ന്നു കയറുന്നത്.
ഈ പോസ്റ്റിലൂടെ സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് 11 കെവി വൈദ്യുത ലൈനാണ് കടന്നുപോകുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് പലതവണ കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചിട്ടും കാര്യമായ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group