
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു.
വീണാ ജോർജിന്റെ തൈക്കാടുള്ള ഔദ്യോഗിക വസതിയിലും മന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിക്കാനിടയായ സാഹചര്യത്തില്‍ മന്ത്രിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് സുരക്ഷാ ശക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നൂറോളം പോലീസ് ഉദ്യോഗസ്ഥരെയാണ് മന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.