
ഏറ്റുമാനൂർ: ജർമ്മനിയിൽ മരിച്ച നഴ്സിങ് വിദ്യാർത്ഥി അമൽ റോയ് (ജോപ്പൻ 22)യുടെ സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ നടത്തും.
അതിരമ്പുഴ കാട്ടാത്തിയിൽ റോയിയുടെയും ബിന്ദുവിൻ്റെയും മകനാണ്. സഹോദരി: ആൻസ് (അമ്മു). എട്ടു മാസം മുമ്പാണ് പഠിക്കാൻ ജർമ്മനിയിൽ പോയത്.