കോട്ടയം ജില്ലയിൽ  നാളെ (04/07/2025) കൂരോപ്പട, തെങ്ങണ , വാകത്താനം ,ഗാന്ധിനഗർ തുടങ്ങി  നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും .വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (04/07/2025)കൂരോപ്പട, തെങ്ങണ , വാകത്താനം ,
ഗാന്ധിനഗർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും .വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

കറുകച്ചാൽ 33Kv സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ചമ്പക്കര,ശാന്തിപുരം എന്നീ ഫീഡറുകളിൽ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുന്നതാണ് എന്ന് സ്റ്റേഷൻ എഞ്ചിനീയർ അറിയിച്ചു.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചെന്നാമറ്റം, ജയാ കോഫി ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങുതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാകത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സി എസ് ഐ, പൂണോലിക്കൽ, അട്ടച്ചിറ, തുഞ്ചത്ത്പടി, കൊണ്ടോടിപ്പടി, പടിയറക്കടവ് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള നടക്കപ്പാടം, കുര്യച്ചൻപടി, നടക്കപ്പാടം ഹോളോബ്രിക്ക്സ്, ചൂരനോലിഎന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കുടമാളൂർ ചർച്ച്, പുളിഞ്ചോട്, പിച്ചനാട്ട്, കിംസ്, SITI, NT പോൾഎന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തൊടി ഗാർഡൻ ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും കളരിത്തറ ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആശാഭവൻ, കാറ്റാടി, കുതിരപ്പടി ടവർ, പുറക്കട.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാലുങ്കൽ പടി, മന്ദിരം ഹോസ്പിറ്റൽ, മന്ദിരം ജംഗ്ഷൻ ,ആശ്രമം, നാഗപുരം , കീഴാറ്റുകുന്ന്, തച്ചുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിൽ വരുന്ന മാക്കൽപ്പടി , വലിയപള്ളി ട്രാൻസ്ഫോർമർ പരിധിയിലുള്ള ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5pm വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നടയ്ക്കൽ, മുണ്ടയ്ക്കൽ പടി, കാവുപടി , മുള്ളുവേലിപ്പടി ട്രാൻസ്ഫോമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചവിട്ടുവരി, പുത്തേട്ട്, കപ്പൂച്ചിൽ ഭാഗങ്ങളിൽ 9:30 AM മുതൽ 5:00 PM വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി സെക്ഷനിൽ
: ചൂളപ്പടി ട്രാൻസ്‌ഫോർമറിന്റ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദുതി മുടങ്ങും.