കോട്ടയം പാറമ്പുഴ ഇറഞ്ഞാൽ ഭാഗത്ത് മീനച്ചലാറ്റിലൂടെ അജ്ഞാത മൃതദേഹം ഒഴുകി നടക്കുന്നു

Spread the love

കോട്ടയം: പാറമ്പുഴ ഇറഞ്ഞാൽ ഭാഗത്ത് മീനച്ചലാറ്റിലൂടെ അജ്ഞാത മൃതദേഹം ഒഴുകി നടക്കുന്നു.

ഇന്ന് വൈകിട്ട് 5 മണി മണി മുതലാണ് ഈ ഭാഗത്ത് മൃതദേഹം ഒഴുകി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

മണർകാട് സ്റ്റേഷന്റെയും ഈസ്റ്റ് പോലീസ് സ്റ്റേഷന്റെയും അതിർത്തി ഭാഗമാണ് മൃതദേഹം കണ്ടെത്തിയ സ്ഥലം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group