
കോട്ടയം :മെഡിക്കൽ കോളേജ് ആശുപത്രി അപകടത്തെ തുടർന്ന് കാണാതായ സ്ത്രീയെ കണ്ടെത്തി.
നൈറ്റി ധരിച്ച ഒരു സ്ത്രീയാണ് കണ്ടെത്തിയത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ
നിന്ന് 2 മണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്.
അപകടത്തിനോട് ഇടയിൽ കാണാതായ തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദുവാണോ എന്ന് സംശയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രക്ഷാപ്രവർത്തകർ സ്ത്രീയെ സ്ട്രക്ച്ചറിൽ കാഷ്വാലിറ്റിയിലേക്ക് എത്തിച്ചു