ഡിജിപി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തനിക്ക് എതിരഭിപ്രായമില്ലെന്നും, മന്ത്രിസഭാതീരുമാനത്തെ വിമർശിച്ചിട്ടില്ലെന്നും സിപിഎം നേതാവ് പി ജയരാജന് പറഞ്ഞു. മാധ്യമങ്ങള്‍ എല്ലാം വളച്ചൊടിക്കുകയായിരുന്നെന്നും തന്റെ തന്റെ പ്രസ്താവനയെ മാധ്യങ്ങളിൽ തെറ്റായി വ്യാഖ്യാനിച്ചെന്നും സര്‍ക്കാര്‍ തീരുമാനം പറയേണ്ടത് സര്‍ക്കാരാണെന്നും പറഞ്ഞു.
തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടു എന്നും ഡിജിപി വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും കൂത്തുപറമ്ബ് വിഷയത്തില്‍ താന്‍ കൃത്യമായ മറുപടി കൊടുത്തതാണെന്നും പറഞ്ഞു. ഡിജിപി നിയമനത്തില്‍ എതിരഭിപ്രായമില്ല റവാഡാ ചന്ദ്രശേഖരനെ ഡിജിപി ആക്കിയതിന് പിന്നാലെ മാധ്യമങ്ങള്‍ ചോദിച്ച എല്ലാ ചോദ്യത്തിനും മറുപടി നല്‍കിയതാണെന്നും പറഞ്ഞു.
റവാഡ ചന്ദ്രശേഖരനെ സംസ്ഥാനത്തിന്റെ പോലീസ് മേധാവിയാക്കിയതില്‍ ജയരാജന് എതിര്‍പ്പ് പ്രകടിപ്പിച്ചതായി നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് പി. ജയരാജന് വാര്‍ത്താസമ്മേളനം നടത്തിയത്്. കൂത്തുപറമ്ബ് വെടിവെയ്പ്പ് നടത്തിയ ഉദ്യോഗസ്ഥരില്‍ ഒരാളാണ് റവാഡ ചന്ദ്രശേഖരനെന്നും നിയമനത്തെക്കുറിച്ച് വിശദീകരിക്കേണ്ടത് സര്‍ക്കാരാണെന്നുമായിരുന്നു പറഞ്ഞത്

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഎം നേതാവ് പി.ജയരാജന്. മാധ്യമങ്ങള്‍ എല്ലാം വളച്ചൊടിക്കുകയായിരുന്നെന്നും തന്റെ തന്റെ പ്രസ്താവനയെ മാദ്ധ്യമങ്ങളില്‍ തെറ്റായി വ്യാഖ്യാനിച്ചെന്നും സര്‍ക്കാര്‍ തീരുമാനം പറയേണ്ടത് സര്‍ക്കാരാണെന്നും പറഞ്ഞു.