
പരിപ്പ്: പരിപ്പ് – തൊള്ളായിരം റോഡിന്റെ നിർമാണം ആഗസ്റ്റിൽ തുടങ്ങും. നാട്ടുകാരുമയി മന്ത്രിയുടെ നേതൃത്വത്തില്‍ ആലോചനയോഗം നടന്നു. അഞ്ചുമാസം
കൊണ്ട് റോഡിന്റെ നിര്‍മ്മാണം പൂർത്തിയാക്കുവാൻ സാധിക്കുമെന്നും അദേഹം
പറഞ്ഞു. കവണാറ്റിൻകര, ചീപ്പുംങ്കൽ, കുമരകം, ചേർത്തല, ആലപ്പുഴ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാഗങ്ങളിലേക്ക് പോകുവാന്‍ ഈ റോഡ് വളരെ ഉപകാരപ്രദമാണ്.