
നിലമ്പൂർ:തമിഴ്‌നാട്ടിൽ കുളിക്കാനിറങ്ങി കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദ്ദേഹം കണ്ടെത്തി
ക്വാറിക്ക് സമീപമുള്ള കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയാണ് മരിച്ചത്. നിലമ്പൂർ പോത്തുകൽ പൂളപ്പാടം സ്വദേശി മുഹമ്മദ് അഷ്‌മിൽ(21) ആണ് മരിച്ചത്
തമിഴ്നാട് കാഞ്ചീപുരം ജില്ലയിൽ വെച്ചാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാർത്ഥിക്ക് വേണ്ടിയുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് കുടുംബം ആരോപിച്ചിരുന്നു