മുണ്ടക്കയം ചോറ്റിയിൽ ഓട്ടോറിക്ഷയിൽ കാട്ടുപന്നി ഇടിച്ച് അപകടം ; രണ്ട് പേർക്ക് പരിക്ക്

Spread the love

മുണ്ടക്കയം :  ചോറ്റിയിൽ ഓട്ടോറിക്ഷയിൽ കാട്ടുപന്നി ഇടിച്ച് അപകടം, രണ്ട് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അപകടം.

കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷ മറിഞ്ഞാണ് ഡ്രൈവർക്കും, യാത്രക്കാരനും പരുക്കേറ്റത് .

ഓട്ടോറിക്ഷ ഡ്രൈവർ ചോറ്റി ത്രിവേണി സ്വദേശി ശ്യാം പി രാജു (30), വാഹനത്തിലെ യാത്രക്കാരനായിരുന്ന ഈരാറ്റുപേട്ട സ്വദേശി സുനിൽ (42) എന്നിവർക്കാണ് പരുക്കേറ്റവർ. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group