
കോട്ടയം: ഈ ഫോട്ടോയിൽ കാണുന്ന കോട്ടയം പെരുമ്പായിക്കാട് വില്ലേജിൽ കുമാരനല്ലൂർ വലിയാലും ചുവട് ഭാഗത്ത് മംഗലശ്ശേരി വീട്ടിൽ നിന്നും 28/ 6 /2025 മുതൽ കാണാതായി. കാണാതായത് സംബന്ധിച്ച് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗാന്ധിപുരം പോലീസ് സ്റ്റേഷൻ 04812597210, ഇൻസ്പെക്ടർ ഓഫ് പോലീസ് ഗാന്ധിനഗർ 9497947157 അറിയിക്കുക