കോട്ടയം ജില്ലാ ജയിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ട സംഭവം : ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്ക് സാധ്യത

Spread the love

കോട്ടയം : സംഭവിച്ചത് ഗുരുതര വീഴ്ച, കോട്ടയം ജില്ലാ ജയിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയക്ക് സാധ്യത.

മധ്യമേഖല ജയിൽ ഡി ഐ ജി രാജീവ് ടി ആർ ജയിലിൽ എത്തി പരിശോധന നടത്തി.സൂപ്രണ്ടിനോട് ഡി ഐ ജി റിപ്പോർട്ട് തേടി .

സംഭവത്തിൽ സുരക്ഷ വീഴ്ചയുണ്ടായെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്, ആസാം സ്വദേശിയായ മൊബൈൽ മോഷണക്കേസ് പ്രതി അമിനുൾ ഇസ്ലാം ഇന്നലെയാണ് ജയിൽ ചാടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസും  ജയിൽ വകുപ്പ് ഉദ്യോഗസ്ഥരും പ്രതിയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.