Spread the love

കോട്ടയം : തിരുവാതുക്കലിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

video
play-sharp-fill

തിരുവാതുക്കൽ മാന്താറ്റിൽ പുതുപ്പറമ്പിൽ വീട്ടിൽ സാജുവിന്റെ മകൻ സനൂഷ് (പൊന്നാച്ചൻ 36) ആണ് മരിച്ചത്.

വീട്ടിലെ കിടപ്പുമുറിയിലാണ് സനുഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാൾ ചാന്നാനിക്കാട് വിജി സാറ്റ് വിഷൻ കേബിൾ ടിവി നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം വെസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി ഇൻക്വസ്റ്റ്  നടത്തി  മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.