വൈക്കത്ത് നിയമവേദി രൂപീകരിച്ചു:അഡ്വ. എം.പി.മുരളീധരൻ – പ്രസിഡന്റ്, അഡ്വ. ചന്ദ്രബാബു എടാടൻ – സെക്രട്ടറി .

Spread the love

വൈക്കം : ഇന്ത്യൻ അസോസിയേഷൻ ഒഫ് ലായേഴ്സും, സി.പി.ഐ വൈക്കം ടൗണ്‍ നോർത്ത് ലോക്കല്‍ കമ്മിറ്റിയും സംയുക്തമായി ജനങ്ങള്‍ക്ക് നിയമ സഹായം നല്‍കുന്നതിനായി നിയമവേദി രൂപീകരിച്ചു.

സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഡ്വ. എം.ജി രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. എം.ഡി.ബാബുരാജ്, പി.പ്രദീപ്, ചന്ദ്രബാബു എടാടൻ, കെ.പ്രസന്നൻ.

കെ.ജി.പ്രദീപൻ. അശ്വതി മേനോൻ എം.പി മുരളീധരൻ, പി.സോമൻ പിള്ള എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി അഡ്വ. എം.പി.മുരളീധരൻ (പ്രസിഡന്റ്), അഡ്വ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അശ്വതി മേനോൻ (വൈസ് പ്രസിഡന്റ്), അഡ്വ. ചന്ദ്രബാബു എടാടൻ (സെക്രട്ടറി), അഡ്വ. കെ.ജി പ്രദീപൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു