
അടിമാലി:കനത്തമഴയെ തുടർന്ന് ഇരുമ്പുപാലം എസ് ബി ഐ ബാങ്കിന് പിന്നിൽ മണ്ണിടിച്ചിൽ. അപകട ഭീഷണിയെത്തുടർന്ന്
ബാങ്കിൻ്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.
നിരവധി ഇടപാടുകാരാണ് ഇന്ന് ബാങ്കിലെത്തി തിരികെ മടങ്ങിയത്. ബാങ്കിന് മറ്റ് നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
അപകട ഭീഷണിയായി ഇടിഞ്ഞു നിൽക്കുന്ന മൺത്തിട്ട മാറ്റിയതിനുശേഷം മാത്രമേ ഇനി ഈ ബ്രാഞ്ച് തുടർന്ന് പ്രവർത്തിക്കു എന്ന്
ബാങ്ക് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group