
കുമരകം: കുഴിവേലിപ്പറമ്പ് അന്നപൂർണ്ണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ മിഥുന
മാസത്തിലെ ആയില്യംപൂജ (28/06/2025 ) ശനിയാഴ്ച ക്ഷേത്രം മേൽശാന്തി
സവ്യസായി ശാന്തിയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതാണ്. ഈ മാസം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആയില്യംപൂജയും അന്നദാനവും വഴിപാടായി നടത്തുന്നത് ഐശ്വര്യ വൈശാഖ്
ഇടപ്പറമ്പിൽ. എല്ലാ ഭക്തജനങ്ങളും ആയില്യംപൂജയിലും അന്നദാനത്തിലും
പങ്കെടുക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ അഭ്യർത്ഥിച്ചു.