
കോട്ടയം: ഡിജിറ്റൽ റീസർവേ പൂര്‍ത്തിയായ വില്ലേജുകളിലെ ഭൂവുടമകൾക്ക് നവംബർ ഒന്നുമുതൽ ഭൂ വിവരങ്ങൾ അടങ്ങിയ ആധികാരിക ഡിജിറ്റൽ റവന്യു കാർഡ് വിതരണം ചെയ്യുമെന്ന് മന്ത്രി കെ. രാജൻ.
ക്യൂ ആർ കോഡും പത്തക്ക ഡിജിറ്റൽ നമ്പറും അടങ്ങിയ എടി എം കാർഡ് വലുപ്പത്തിലുള്ളതാണ് റവന്യു കാർഡ്. ഭൂമിയും അതിലെ കെട്ടിടങ്ങളും സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കും.
ഡിജിറ്റൽ റീ സർവേയുടെ മൂന്നാംഘട്ടം ഇപ്പോൾ പുരോഗമിക്കുകയാണ്. 639 വില്ലേജുകളിൽ ആരംഭിച്ച റീസർവേ നടപടികൾ 312 വില്ലേജുകളിൽ പൂർത്തിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group