
തിരുവല്ല: തിരുവല്ലയിൽ സ്കൂൾ ബസ് ഡ്രൈവറെ മദ്യപിച്ച നിലയിൽ കണ്ടെത്തി.
തിരുവല്ല മുത്തൂർ സ്കൂൾ ബസിലെ ഡ്രൈവർ അനൂപിനെയാണ് പോലീസ് ഇന്നു
രാവിലെ നടന്ന വാഹന പരിശോധനയിൽ പിടികൂടി അറസ്റ്റ് ചെയ്തത്. കുട്ടികളുമായി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസ് ഓടിക്കുന്നതിനിടെയാണ് പോലീസ് പരിശോധന നടത്തി പിടികൂടിയത്.



