നിലമ്പൂരിലേത് ലീഗിന്റെ വിജയമെന്ന് വെള്ളാപ്പള്ളി നടേശൻ:തന്നെ അവഗണിക്കാൻ പറ്റില്ലന്ന് പി.വി അൻവർ തെളിയിച്ചു.

Spread the love

ചേർത്തല: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വിജയം കോൺഗ്രസിന്റേതല്ല. ലീഗ് ആത്മാർത്ഥമായി പ്രവർത്തിച്ചു. ലീഗ് മുസ്ലിം വികാരം അഴിച്ചു വിട്ടു.

യു ഡി എഫിൽ കോൺഗ്രസ് അല്ല, ലീഗാണ് പ്രധാനം.

ഇടതുപക്ഷത്തിന് അഭിമാനകരമായ പോരാട്ടം. ഭരണവിരുദ്ധ വികാരമാണെന്ന് പറയാനാകില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്നെ അവഗണിക്കാൻ പറ്റില്ലന്ന് പി വി അൻവർ തെളിയിച്ചു.

ഹിന്ദു വോട്ടുകൾ എൽ ഡി എഫിലേക്ക് പോയെന്നും വെള്ളാപ്പള്ളി.