
തിരുവനന്തപുരം : കല്ലമ്പലത്ത് വന്‍ കഞ്ചാവ് ശേഖരവുമായി ഒരാൾ പിടിയിൽ.
ബാലരാമപുരം സ്വദേശിയായ തണ്ണിക്കുഴി ബേബി ലാന്റില്‍ (42) എന്ന അരുണ്‍ പ്രകാശ് ആണ് കഞ്ചാവുമായി പിടിയിലായത്.
ആന്ധ്രപ്രദേശില്‍ നിന്നും ഇരുചക്ര വാഹനത്തില്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ടു വരികയായിരുന്നു കഞ്ചാവാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് വലിയ ട്രാവല്‍ ബാഗുകളിലായാണ് ഇയാൾ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പ്രതിയെ കല്ലമ്പലം തട്ടുപാലത്തിന് സമീപം വച്ച് ഇന്ന് രാവിലെ ഡാന്‍സാഫ് സംഘം പിടികൂടുകയായിരുന്നു.