സമൂഹ മാധ്യമങ്ങളിലൂടെ യുവതിയെ അപമാനിച്ചു ; കണ്ണൂർ സ്വദേശി അറസ്റ്റിൽ

Spread the love

കണ്ണൂർ : സമൂഹ മാധ്യമങ്ങളിലൂടെ യുവതിയെ അധിക്ഷേപിച്ചയാൾ അറസ്റ്റിൽ.

കണ്ണൂർ ഇരിട്ടി വാണിയപ്പാറ സ്വദേശി ജില്‍സ് ഉണ്ണിമാക്കലിനെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

എം സ്വരാജിനെ അനുകൂലിച്ച് യുവതി പങ്കുവെച്ച പോസ്റ്റിന് താഴെയായിരുന്നു ഇയാളുടെ അധിക്ഷേപ പരാമർശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group