
പാലക്കാട് : തൃത്താലയിൽ യുവാവ് മുങ്ങി മരിച്ചു.തൃത്താല ഉള്ളന്നൂർ സ്വദേശി തച്ചറംകുന്നത്ത് അനസാണ് (38) മരിച്ചത്.
കഴിഞ്ഞ ദിവസമാണ് ഇയാൾ വിദേശത്ത് നിന്നും നാട്ടിൽ ലീവിന് എത്തിയത്.
ഇന്ന് വീട്ടിലെ കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group