ചീര ചോറ് കഴിച്ചിട്ടുണ്ടോ? കിടിലൻ ടേസ്റ്റ് ആണ്; റെസിപ്പി ഇതാ

Spread the love

കോട്ടയം: ഒരു പാൻ വച്ച്‌ അതിലേക്കു എണ്ണ (നെയ്യ് )ഒഴിക്കുക. ഇതിലേക്ക് ജീരകം ചേർക്കുക. ഇതിലേക്ക് സവാളയും വെളുത്തുള്ളിയും ചേർക്കുക.

video
play-sharp-fill

സവാള ചെറിയ ബ്രൗണ്‍ നിറമാകുമ്പോള്‍ ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും ഗരം മസാലയും ചേർക്കുക.
ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കി ചെറുതാക്കി അരിഞ്ഞു വച്ചിരിക്കുന്ന ചീര ചേർക്കുക.

കുറച്ചു ഉപ്പുകൂടി ചേർത്ത് ഇളക്കി രണ്ടു മിനിറ്റു മൂടി വക്കുക.
ഇനി ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേർത്ത് ഇളക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group