സ്‌കൂൾ ബസ് ക്ഷേത്രത്തിലേക്ക് ഇടിച്ചുകയറി കുട്ടികളടക്കം 11പേർക്ക് പരിക്ക്

Spread the love

സ്വന്തംലേഖിക

video
play-sharp-fill

കൊല്ലം: സ്‌കൂൾ ബസ് ക്ഷേത്രമതിൽക്കെട്ടിനുള്ളിലെ ആന കൊട്ടിലേക്ക് നിയന്ത്രണം വിട്ടു ഇടിച്ചു കയറി നാലുകുട്ടികൾ ഉൾപ്പെടെ 11പേർക്ക് പരിക്ക്.
പുനലൂർ വിളകുടയിലാണ് സംഭവം. പുനലൂർ താലൂക്ക് സമാജം സ്‌കൂൾ ബസ് ആണ് വ്യാഴാച രാവിലെ വിളക്കുടി അയ്യപ്പ ക്ഷേത്രത്തിലേക്ക് ഇടിച്ചുകയറിയത്. ആനക്കൊട്ടിൽ തകർന്നിട്ടുണ്ട്. ബസ് ഡ്രൈവർക്കും ക്ലീനർക്കും പരിക്കുണ്ട്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.