
മലപ്പുറം: പന്ത്രണ്ടുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അറുപതുകാരന് 145 വർഷം തടവ്.
മലപ്പുറം കാവന്നൂർ സ്വദേശി കൃഷ്ണനാണ് കേസിലെ പ്രതി.
മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷവിധിച്ചത്. 2022 -23 കാലയളവില്‍ ഇയാള്‍ നിരന്തരം കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group