
തിരുവനന്തപുരം:ഭാരതാംബ ചിത്രവും, ആർഎസ്എസ് സൈദ്ധാന്തികരുടെ
ചിത്രവും രാജ്ഭവനിൽ സ്ഥാപിച്ചതിനെതിരെ എസ്എഫ്ഐ പ്രതിഷേധം ഇന്നും തുടരും.
മഹാത്മാ ഗാന്ധിയുടെയും, അംബേദ്കറുടെയും ചിത്രം ഉയർത്തിയുള്ള പ്രതിഷേധമാകും എസ്എഫ്ഐ നടത്തുക.സിൻഡിക്കേറ്റിലേക്കുള്ള വിദ്യാർഥി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിനിധി തെരഞ്ഞെടുപ്പും ഇന്ന് നടക്കും.പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കനത്ത
സുരക്ഷയാകും പോലീസ് ഒരുക്കുക. ഗവർണർ വിളിച്ച വൈസ് ചാൻസലർമാരുടെ യോഗം ഇന്ന് രാജ് ഭവനിലാണ് നടക്കുക.