ജീവനക്കാരുടെ മക്കളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ആദരവും പുരസ്കാരവും നൽകി മീനാക്ഷി ഗ്രൂപ്പ്

Spread the love

കോട്ടയം: മീനാക്ഷി ഗ്രൂപ്പിലെ ജീവനക്കാരുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ആദരവും പുരസ്കാരവും നൽകി.

video
play-sharp-fill

കോട്ടയം തിരുനക്കര എൻ എസ് എസ് കരയോഗം ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ മീനാക്ഷി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മുരുകേഷ് തേവർ, മാനേജിംഗ് പാർട്ണർ ഡോ. കൃഷ്ണ കുമാർ എം മീനാക്ഷി കുടുംബാംഗങ്ങളും ജീവനക്കാരും തുടങ്ങിയവർ പങ്കെടുത്തു.