സംസ്കൃത സര്‍വ്വകലാശാലയിലെ ബിരുദ / ഡിപ്ളോമ പ്രവേശനം: റാങ്ക് ലിസ്റ്റ് 16ന് പ്രസിദ്ധീകരിക്കും; ക്ലാസ്സുകള്‍ ജൂലൈ ഒന്നിന് തുടങ്ങും

Spread the love

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നാല് വർഷ ബിരുദം, ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് 16ന് പ്രസിദ്ധീകരിക്കും.

സംസ്കൃതം, സംഗീതം, നൃത്തം, ബി എഫ് എ വിഭാഗങ്ങളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള അഭിമുഖം ജൂണ്‍ 21 മുതല്‍ 24 വരെ നടക്കും.

ക്ലാസ്സുകള്‍ ജൂലൈ ഒന്നിന് ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group