എരുമേലിയിൽ മരം വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: അപകടം ഇന്നുച്ചയ്ക്ക്

Spread the love

എരുമേലി: മരം വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ ഇരുചക്രവാഹനത്തിന് മുകളിൽ മരം വീണ് തോട്ടം തൊഴിലാളിയായ

മുനിയ സ്വാമി (56) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഉച്ചക്ക് ആണ് സംഭവം.

കനത്ത മഴയ്ക്ക് പിന്നാലെ ഉണ്ടായ കാറ്റിൽ റബ്ബർ മരം സ്കൂട്ടറിന് മുകളിലേയ്ക്ക്

ഒടിഞ്ഞ് വീഴുകയായിരുന്നു