കടുത്തുരുത്തി ഗവ. പോളിടെക്‌നിക് കോളജില്‍ ട്രേഡ്‌സ്മാന്‍ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപക നിയമനം; അഭിമുഖം ജൂണ്‍ 13 ന്; വിശദവിവരങ്ങൾ അറിയാം

Spread the love

കോട്ടയം: കടുത്തുരുത്തി ഗവ. പോളിടെക്‌നിക് കോളജില്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ട്രേഡ്‌സ്മാന്‍ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ /ടി.എച്ച്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ജൂണ്‍ 13 ന് രാവിലെ 10.30 ന് കോളജില്‍ വച്ച് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.

അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group