പതിനേഴുകാരനെ നിരന്തരം പീഡിപ്പിച്ചതായി പരാതി; പള്ളി വികാരിക്കെതിരെ കേസ്;പ്രതി ഒളിവിൽ

Spread the love

കാസർകോട്: പതിനേഴുകാരനെ മൂന്നു മാസക്കാലം നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതിയിൽ പള്ളിവികാരിക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. കാസർകോട് ചിറ്റാരിക്കാലിൽ ആണ് സംഭവം.ഫാദർ പോൾ തട്ടുപറമ്പി(45)നെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം.

video
play-sharp-fill

2024 മെയ് 15 മുതൽ ആഗസ്‌ത് 13 വരെയുള്ള കാലയളവിൽ വിവിധ ദിവസങ്ങളിലായി പീഡിപ്പിച്ചുവെന്നാണ് പരാതി