
കടുത്തുരുത്തി: കുത്തുരുത്തിയിലും പരിസരത്തുമുള്ള റോഡുകൾ തകർന്നു.
തകര്‍ന്നു കിടക്കുന്ന കടുത്തുരുത്തി-പെരുവ റോഡിലെ കുഴിയില്‍ വീണു വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു.
ഇടതുകാല് വിരലിന്റെ ഞരമ്പിന് ക്ഷതമേറ്റതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിയെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെഎസ് പുരം തൊണ്ണംകുഴി ജയപ്പന്റെ മകന് അര്‍ജുനാണ് (അച്ചു-22) പരിക്കേറ്റത്.
കടുത്തുരുത്തിയിലെ ജിമ്മില്‍ പോയശേഷം ബുള്ളറ്റില്‍ വീട്ടിലേക്കു
മടങ്ങുമ്ബോഴാണ് അപകടം. അച്ചന്‍കുഞ്ഞ് പുകപരിശോധന കേന്ദ്രത്തിന്
സമീപമാണ് അപകടം. കുഴിയില്‍ വീണു നിയന്ത്രണം വിട്ട ബുള്ളറ്റ് മറിഞ്ഞാണ് അർജുന് പരിക്കേറ്റത്







