
കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇടിവ്. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില
പവന് 200 രൂപയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ കേരളത്തില്‍ ഒരു പവന് സ്വർണത്തിന്റെ വില 71,640 രൂപയായി കുറഞ്ഞു.
ഒരു ഗ്രാമിന് 8,955 രൂപയാണ് വില. ഇന്നലെ ഒരു പവന് സ്വർണത്തിന് 71,840 രൂപയായിരുന്നു. ജൂണ്‍ മാസത്തിന്റെ ആരംഭത്തില്‍ സ്വർണവില ഗണ്യമായി വർധിച്ചിരുന്നു. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ആഭരണപ്രിയർക്കും നേരിയ ആശ്വാസമാണ് ഇന്നത്തെ വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group