സഹോദരനൊപ്പം പുഴയില്‍ കുളിക്കാൻ ഇറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥിനി മുങ്ങി മരിച്ചു

Spread the love

കണ്ണൂർ: കണ്ണൂരില്‍ ഒൻപതാം ക്ലാസ് വിദ്യാർഥിനി മുങ്ങി മരിച്ചു.

video
play-sharp-fill

പയ്യാവൂർ കൊയിപ്രയിലാണ് അപകടം നടന്നത്.
പൈസക്കരി ദേവമാതാ ഹയർസെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ അലീന (14) ആണ് മരിച്ചത്.

സഹോദരനൊപ്പം പുഴയില്‍ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group