ഡി വൈ എഫ് ഐ വൈക്കത്ത് പരിസ്ഥിതി ദിനം ആചരിച്ചു: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ആർ.രോഹിത് ഉദ്ഘാടനം ചെയ്തു.

Spread the love

വൈക്കം: ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി.

പരിസ്ഥിതി ദിനാചരണത്തിന്റെ വൈക്കം ബ്ലോക്ക്തല ഉദ്ഘാടനം ചെമ്മനത്തുകര

ഗവൺമെന്റ് യു പി സ്കൂളിൽ ഡിവൈഎഫ്ഐ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ആർ.രോഹിത് നിർവഹിച്ചു.ബ്ലോക്ക്‌ സെക്രട്ടറിയേറ്റ് അംഗം സിബിബാബു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യക്ഷത വഹിച്ചു.ഡിവൈഎഫ്ഐ വൈക്കം ബ്ലോക്ക്‌ സെക്രട്ടറി ആനന്ദ്ബാബു,

കെ.എം.കണ്ണൻ,എസ്. അനീഷ്,ടി.എം.മജീഷ്, സ്കൂൾഹെഡ്മാസ്റ്റർ

അനിൽകുമാർ,എം.എം. നിഷാദ്,ഷൈൻമോഹൻ, കെ.ബി.ആദർശ്,കെ.എ.

അനന്തു,അഭിമന്യു എന്നിവർ സംബന്ധിച്ചു.