ഇന്ത്യ-മ്യാൻമാര്‍ അതിര്‍ത്തിയില്‍ സൈന്യവും ആയുധധാരികളായ ഒരു സംഘവുമായി ഏറ്റുമുട്ടല്‍; അന്താരാഷ്ട്ര അതിര്‍ത്തി മേഖലയില്‍ കനത്ത ജാഗ്രത; പ്രദേശത്ത് തെരച്ചില്‍ തുടരുന്നു

Spread the love

ഡൽഹി: അരുണാചല്‍ പ്രദേശില്‍ ഇന്ത്യ-മ്യാൻമാർ അതിർത്തിയില്‍ ഏറ്റുമുട്ടല്‍.

സൈന്യവും ആയുധധാരികളായ ഒരു സംഘവുമായിയാണ് വനമേഖലയില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്.

പ്രദേശത്ത് ആയുധധാരികളായ സംഘം ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് സൈന്യം തെരച്ചില്‍ തുടങ്ങിയത്. അന്താരാഷ്ട്ര അതിർത്തി മേഖല കനത്ത ജാഗ്രതയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്ത് തെരച്ചില്‍ തുടരുന്നതായി സൈന്യം അറിയിച്ചിട്ടുണ്ട്.