Spread the love

കോട്ടയം: കാണുന്ന ചുറ്റുപാടുകൾ നാളെ വരുന്ന തലമുറയ്ക്കും കൂടി അവകാശപ്പെട്ടതാണെന്ന ബോധ്യം ഉൾക്കൊണ്ട് കോട്ടയം ജില്ലാ പോലീസ് ലോക പരിസ്ഥിതി ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

video
play-sharp-fill

കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ.ഐ.പി.എസ്
വൃക്ഷത്തൈ നടുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പോലീസ്, പോലീസ് മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥരോട് പങ്കുവയ്ക്കുകയും ചെയ്തു.

കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്.പി ടിപ്സൺ തോമസ് മേക്കാടൻ,ഡിസിബി ഡിവൈഎസ്പി സാജു വർഗീസ്,അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്. ജയറാം ആർ, അക്കൗണ്ട്സ് ഓഫീസർ. ജോട്ടി ജേക്കബ്, കെ പി എ ജില്ലാ പ്രസിഡണ്ട് ബിനു ഭാസ്‌കർ എന്നിവർ സന്നിഹിതരായിരുന്നു.പരിസ്ഥിതി ദിന പരിപാടിയിൽ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥ‍ർ സന്നിഹിതരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group