ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ICMAI ), കോട്ടയം ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Spread the love

കോട്ടയം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ICMAI ), കോട്ടയം ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

video
play-sharp-fill

ചെയർമാൻ: സിജു. പി. കെ.
വൈസ് ചെയർമാൻ: എം.സി.. ബേബി ,

സെക്രട്ടറി : റോണി തോമസ് .
ട്രഷറർ : ശ്രീലകുമാർ. എസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാരായണൻ നമ്പൂതിരിയെ ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി ചെയർമാൻ ആയും, സി.ജെ. ജോസഫിനെ പ്രൊഫഷണൽ ഡെവലപ്മെൻ്റ് കമ്മിറ്റി ചെയർമാൻ ആയും, തോമസ്കുട്ടി

കുര്യനെ ട്രെയിനിങ് ആൻഡ് പ്ലേസ്മെൻ്റ് കമ്മിറ്റി ചെയർമാൻ ആയും സൈന സിറിയക്കിനെ കോച്ചിംഗ് കമ്മിറ്റി ചെയർമാൻ ആയും തിരഞ്ഞെടുത്തു.

കോട്ടയം ചാപ്റ്റർ ഓഫീസിൽ നാരായണൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.