
കോഴിക്കോട്: പൊലീസ് പരിശോധനയക്കിടെ കഞ്ചാവ് അടങ്ങിയ പാക്കറ്റ് വിഴുങ്ങാൻ ശ്രമിച്ച പ്രതി പിടിയില്‍. കോഴിക്കോട് വടകര സ്വദേശി ഷാഹിദ് അബ്ദുള്ളയെ ടൗണ്‍ പൊലീസാണ് പിടികൂടിയത്.
പാളയത്തെ ലോഡ്ജില്‍ നിന്ന് കോഴിക്കോട് ടൗണ്‍ പോലീസാണ് പ്രതിയെ പിടികൂടിയത്. അതേസമയം ഇയാളില്‍ നിന്ന് മൂന്ന് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പാളയത്തെ ലോഡ്ജില്‍ വെച്ചാണ് ഇയാളെ പൊലിസ് പിടികൂടിയത്.
കഞ്ചാവ് കൈവശമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ എസ്‌ഐയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group