
കോട്ടയം: മംഗളം മാനേജിംഗ് ഡയറക്ടർ കോട്ടയം മംഗലപ്പള്ളിൽ സാജൻ വർഗീസിൻ്റെ ഭാര്യാ മാതാവും, പാലാ വാഴയിൽ പരേതനായ ഡൊമിനിക് സിറിയക്കിൻ്റെ ഭാര്യയുമായ
മറിയമ്മ സിറിയക് (75) അന്തരിച്ചു
സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ ളാലം പുത്തൻപള്ളിയിൽ (സെൻ്റ് ജോർജ് ചർച്ച്).പരേത പാലാ മറ്റത്തിൽ കൊച്ചേട്ടൻ്റേയും അന്നമ്മ യുടേയും മകളാണ്.
മക്കൾ:സോജ സാജൻ ,സോണി സിറിയക്,സെബാസ്റ്റ്യൻ സിറിയക് (കുഞ്ഞുമോൻ).
മരുമക്കൾ: സില്ലു സോണി പാലാത്ര ചങ്ങനാശേരി,റിനി സെബാസ്റ്റ്യൻ കള്ളിവയലിൽ തിടനാട്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹോരങ്ങൾ: പരേതനായ കുട്ടപ്പൻ , വക്കച്ചൻ മറ്റത്തിൽ (എം.ജെ വർക്കി) എക്സ് എം.പി, ഡോ. ജോയി സെബാസ്റ്റ്യൻ, ചാക്കോച്ചൻ മറ്റത്തിൽ,
അച്ചാമ്മ തോമസ് വെള്ളൂക്കുന്നേൽ ഈരാറ്റുപേട്ട