
കോട്ടയം : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. ജൂൺ മാസം ആരംഭത്തിൽ നിശ്ചലമായി തുടങ്ങിയ വിപണിയിൽ പിന്നീട് ഉയർച്ചയാണ് ഉണ്ടായത്.
അറിയാം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില. ഇന്ന് 160 രൂപ കൂടി 72,640 രൂപയിലെത്തി വിപണി. ഇതോടെ ഈ മാസത്തെ ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ് സ്വർണ വിപണി.