കോട്ടയം ജില്ലയിൽ നാളെ (03 /06 /2025) ഏറ്റുമാനൂർ, ഈരാറ്റുപേട്ട,ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം:ജില്ലയിൽ നാളെ (03 /06 /2025) ഏറ്റുമാനൂർ, ഈരാറ്റുപേട്ട,ഈരാറ്റുപേട്ട
ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വള്ളിക്കാട് , മഴുവനാക്കുന്ന്, പട്ടരേ ത്ത് പടി, ഐക്കര തുണ്ടം ,മംഗളം കോളേജ് മംഗളം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 05 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (03/06/2025) HT ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ വാഴയിൽ ഫാക്ടറി, മരുതുംമ്പാറ എന്നീ സ്ഥലങ്ങളിൽ 9.30am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണാടിയുറുമ്പ്, വട്ട മല ക്രഷർ എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.