ഓട്ടോ – ടാക്സി യൂണിയൻ പുതുപ്പള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് അനുമോദനം; യോഗത്തിൽ മുതിർന്ന തൊഴിലാളികളെ ആദരിക്കുകയും ചികിത്സാ ധനസഹായ വിതരണവും നടത്തി

Spread the love

കോട്ടയം: ഓട്ടോ – ടാക്സി യൂണിയൻ പുതുപ്പള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിക്കുകയും മുതിർന്ന തൊഴിലാളികളെ ആദരിക്കുകയും ചികിത്സാ ധനസഹായ വിതരണവും നടത്തി.

video
play-sharp-fill

സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് കെ. അനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു.

സഖാക്കൾ സുഭാഷ് വർഗീസ്, കെ .എൻ . വിശ്വനാഥൻ, സജേഷ് തങ്കപ്പൻ ‘,ജോൺ ബേബി , അനീഷ് സി.ജി .രാജേഷ് കുമാർ, ബൈജു വി ശശി എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group