ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ് അസോസിയേഷൻ കോട്ടയം – ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളവും യാത്രയയപ്പ് സമ്മേളനവും ; മെയ് 29ന്‌ രാവിലെ 10ന് കോട്ടയം സി.എം.എസ് കോളേജ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്തും

Spread the love

കോട്ടയം: ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റൻസ് അസോസിയേഷൻ (എ. കെ. പി. എൽ. എ. കോട്ടയം – ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളവും യാത്രയയപ്പ് സമ്മേളനവും.

2025 മെയ് 29ന്‌ രാവിലെ 10 എ എം ന് കോട്ടയം സി എം എസ് കോളേജ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്തുന്നു. രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം ഇടുക്കി ജില്ലാ പ്രസിഡന്റ് ബിജു മാത്യു അധ്യക്ഷത വഹിക്കും.

എ കെ പി എൽ എ സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് കാഞ്ഞിരം ഉദ്ഘാടനം ചെയ്യും. തുടർന്ന് 12 പി എം ന് സെമിനാർ അവതരണം 2.00 പി എം ന് AKPLA കോട്ടയം ജില്ലാ പ്രസിഡന്റ്‌ സക്കീർ മജീദ് അധ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group