
വയനാട് : തിരുനെല്ലിയില്‍ യുവതിയെ പങ്കാളി വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് പോക്സോ കേസ് ചുമത്തി.
യുവതിയുടെ ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് കേസെടുത്തത്.
പ്രതിക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, പോക്സോ, ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി. യുവതിയുടെ 9 വയസ്സുകാരി മകളെ തട്ടിക്കൊണ്ടുപോയതിനും കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കല്‍പ്പറ്റ പോക്സോ കോടതിയില്‍ ഹാജരാക്കും.